എഴുകോൺ: കടയ്ക്കോട് മാരൂർ പുലയ്ക്കോട്ട് മേലതിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ: തുളസീധരൻ, മോഹനൻ, ബാബു, സുഗതൻ, അജയൻ, അനിൽ, സുനിൽ, സനിൽ. മരുമക്കൾ: രാധാമണി, രമ, ബിന്ദു, ഗീത, ശ്യാമള, ഇന്ദു. സഞ്ചയനം 4ന് രാവിലെ 7ന്.