nitheen-govind-29

തൃക്കടവൂർ: നീരാവിൽ എൽ.പി.എസ് നഗർ - 11 ആഴായത്തിൽ ബാബുവിന്റെയും പരേതയായ തങ്കച്ചിയുടെയും മകൻ നിഥിൻ ഗോവിന്ദ് (29) നിര്യാതനായി.

സംസ്കാരം നടത്തി. സഹോദരി: നീതു ലക്ഷ്മി.