കൊല്ലം: പുതിയ കേരളം ലഹരി മുക്തം, ഭീകര മുക്തം എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് 5ന് ചടയമംഗലം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ജനജാഗരണ സദസ് ദേശീയ ഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനാകും.