കൊല്ലം: മയ്യനാട് വടക്കേ വലിയവിളാകത്തിൽ പരേതനായ കെ. ശിവപാലന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. മക്കൾ: ഷീല, ഷീജ, സീന, സിന്ധു. മരുമക്കൾ: രാജേന്ദ്രൻ, പരതേനായ തിലകൻ, പ്രദീപ്, കിഷോർ. മരണാനന്തര കർമ്മങ്ങൾ 4ന് രാവിലെ 6ന്.