jalaludeen-koya-77

തൃക്കടവൂർ: കുരീപ്പുഴ ഐക്യനഗറിൽ ഫാത്തിമ മൻസിലിൽ ജലാലുദീൻ കോയ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മുബീന ബീവി. മക്കൾ: സൈറാബാനു, സുജിതാ ബീഗം, ശിബി. മരുമക്കൾ: സെയ്ദാലി, ജുനൈദ്, ഷംന.