കരുനാഗപ്പള്ളി: ആദിനാട് തെക്ക് കുലശേഖരപുരം ബൈജുഭവനിൽ ബാബുവിന്റെ ഭാര്യ വിജയമ്മ (66) നിര്യാതയായി. മകൻ: ബൈജു. മരുമകൾ: അഞ്‌ജു. സഞ്ചയനം 4ന് രാവിലെ 8ന്.