തഴവ: കുതിരപ്പന്തി കളയ്ക്കാട്ട് തറയിൽ (പാർവതിഭവനം) സി.എം. ജയൻ (ഉണ്ണി, 54) നിര്യാതനായി. ഭാര്യ: ശ്രീരഞ്‌ജിനി. മക്കൾ: വിഷ്ണു ജയൻ, മേഘാ ജയൻ, വൈഘ ജയൻ. സഞ്ചയനം 5ന് രാവിലെ 8ന്.