
അഞ്ചൽ: കണ്ണംകോട് വായ്പനാരിൽ മൗണ്ട് ആൽബനിയിൽ കോ - ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ വി.കെ.ജോസഫ്. (അച്ചൻകുഞ്ഞ്, 92) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അഞ്ചൽ ജറുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോസഫ് (റിട്ട. ഹെഡ് മിസ്ട്രസ് എം.ടി.എച്ച്.എസ്, ചണ്ണപ്പേട്ട). മക്കൾ: അലക്സ്, അനിത. മരുമക്കൾ: സിബി, റോയി.