babu-v-58

കൊല്ലം: ആശ്രാമം വൈദ്യശാല നഗർ - 322 പനച്ചിനഴികത്തിൽ വി.ബാബു (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി.സജിത. മക്കൾ: അരുൺ, അനസുജ. മരുമകൻ: ശരത്ത്. സഞ്ചയനം 6ന് രാവിലെ 8ന്.