lekshmikuttyamma-67

ആവണിശ്വരം: കമുകുംചേരി ശശീന്ദ്ര വിലാസത്തിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (67) നിര്യാതയായി. മക്കൾ: മഞ്ജു, മഹേഷ്. മരുമക്കൾ: വിനോദ് കുമാർ, വിദ്യ. സഞ്ചയനം 6ന് രാവിലെ 8ന്.