chandrababu-b-53

തഴുത്തല: ശങ്കർ വിലാസത്തിൽ ബി. ചന്ദ്രബാബു (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. ബിന്ദു. മക്കൾ: ശങ്കർ ബാബു, ശരത് ബാബു. സഞ്ചയനം 5ന് രാവിലെ 8ന്.