കുന്നത്തൂർ: മൈനാഗപ്പള്ളി ഇടവനശേരി മാതിരംപള്ളി പടിഞ്ഞാറ്റതിൽ എൽ. നന്ദകുമാർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: നീതു ലക്ഷ്മി, നിഖിൽ. സഞ്ചയനം 5ന് രാവിലെ 8ന്.