
അഞ്ചൽ: മുതലാറ്റ് തെങ്ങുവിള പുത്തൻവീട്ടിൽ കുഞ്ഞമ്മ വർഗീസ് (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി.ടി. ജയിംസ്, വി.ടി. ജോയി, വി.ടി. അലക്സാണ്ടർ , ലിസി, മോളി, പരേതരായ ടി.വി. രാജൻ, വി.ടി. ജോൺ, വി.ടി. സജിമോൻ. മരുമക്കൾ: സാറാമ്മ രാജൻ, ഡെയ്സി ജോൺ, മറിയാമ്മ, ബെൻസി ജോയ്, സിന്ധു അലക്സാണ്ടർ, കെ.കെ. രാജു, ജയിംസ്.