
അഞ്ചാലുംമൂട്: ചിറ്റയം തെങ്ങുവിളയിൽ അലോഷ്യസ് (89) നിര്യാതനായി. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്‌കൂളിൽ റിട്ട. അദ്ധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമൺ മുണ്ടയ്ക്കൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എം.പി. ജൊവാൻ (റിട്ട. ഫാർമസിസ്റ്റ്, പി.എച്ച് സെന്റർ, പെരുമൺ). മക്കൾ: സന്തോഷ് കുമാർ (റിട്ട. ഡി.വൈ.എസ്.പി, കേരള പൊലീസ്), പ്രൊഫ. സരയു (കെമിസ്ട്രി വിഭാഗം മേധാവി, ഫാത്തിമ മാത നാഷണൽ കോളേജ്), സജനി (ഹെഡ് മിസ്ട്രസ്, ഗവ. എൽ.പി. സ്‌കൂൾ, ഇടമൺ), സജിത (അദ്ധ്യാപിക, ഗവ. എച്ച്.എസ്,എസ്.എസ്, പയ്യാനക്കൽ). മരുമക്കൾ: ലിസി (എൽ.എച്ച്.ഐ, പി.എച്ച്. സെന്റർ, തൃക്കരുവ), ജെറി ഫെർണാണ്ടസ് (റിട്ട. സൂപ്രണ്ട്, ജലസേചന വകുപ്പ്), ലാലു എഡ്വിൻ (ബിസിനസ്), ജെ. മാത്യു (അസി. കമാൻഡന്റ്. ബി.എസ്.എഫ്).