എഴുകോൺ: ചിറ്റാകോട് വിശാഖ മന്ദിരത്തിൽ കെ. ഗോപി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കമലമ്മ. മകൾ: സന്ധ്യ. മരുമകൻ: ബിനു.