പരവൂർ: പുറ്റിങ്ങൽ കിഴക്കേഭാഗം വീട്ടിൽ രത്നാകരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഭാസുര. മക്കൾ: ഷൈൻ കുമാർ, ഷീബ, ദീപ, ദിവ്യ. മരുമക്കൾ: ലനിത, പരേതനായ ജയരാജ്, രാജു, സുനിൽ. സഞ്ചയനം 5ന്.