മേലില: പടിഞ്ഞാറ് പ്രദീപ് ഭവനിൽ ഗോപിനാഥൻ ചെട്ടിയാരുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ തങ്കമണി (73) നിര്യാതയായി. മക്കൾ: ഗീത, പ്രീത. മരുമക്കൾ: പ്രദീപ് കുമാർ (കെ.എസ്.ആർ.ടി.സി), എൻ. ബാബു.