sarojiniamma-n-p-92

മേലില: ഇലവിൻകുഴി വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എൻ.പി. സരോജിനിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. വിജയകുമാരി, (റിട്ട. അദ്ധ്യാപിക, ഐ.ജി.എം, വി.എച്ച്.എസ്.എസ്, മഞ്ഞക്കാല), എസ്. ശാന്തകുമാരി (റിട്ട. മിലിട്ടറി കമ്പിനി), എസ്. ഉഷകുമാരി, എസ്. ശോഭനകുമാരി (റിട്ട. ഹെഡ് മിസ്ട്രിസ് യു.പി.എസ് കോട്ടാത്തല), എസ്. പത്മകുമാരി, ജി. സുരേഷ് ബാബു (റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: ജി. അപ്പുക്കുട്ടൻപിള്ള (റിട്ട. അദ്ധ്യാപകൻ എ.പി.പി.എം.വി.എച്ച്.എസ്.എസ് ആവണീശ്വരം), പരേതനായ ഗോപിനാഥൻ നമ്പ്യാർ (ബജാജ്), പരേതനായ രാജപ്പൻ നായർ (റിട്ട. സി.ആർ.പി.എഫ്), പരേതനായ അഡ്വ. പി. സോമശേഖരൻ നായർ, കെ. ചന്ദ്രഭാനു നായർ (റിട്ട. അംബുജ സിമന്റ്), കെ. ശ്രീജ.