raman

കയ്പമംഗലം : പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് കിഴക്ക് പള്ളായിൽ രാമൻ (66) നിര്യാതനായി. ഭാര്യ : ഷേർളി. മക്കൾ : പ്രവീൺ, പ്രജിത്ത്, പ്രണവ്. മരുമക്കൾ : ദിവ്യ, അഞ്ജലി, ജീന. സംസ്‌കാരം നടത്തി.