santhakumari

കയ്പമംഗലം: മാടാനിക്കുളം തറയിൽ പരേതനായ ശേഖരൻ ഭാര്യ ശാന്തകുമാരി (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പവിത്രൻ, സുനിൽകുമാർ, ജെമിനി. മരുമക്കൾ: ഗീത, സുനിത, ഷീബ, പ്രേമൻ. സംസ്‌കാരം നടത്തി.