1

തൃ​ശൂ​ർ​:​ ​ഭ​ക്തി​യു​ടെ​ ​നി​റ​വി​ൽ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പൂ​ജ​ ​വ​യ്പ് ​ച​ട​ങ്ങ്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കി​യ​ ​സ​ര​സ്വ​തി​ ​മ​ണ്ഡ​പ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​പു​സ്ത​ക​ങ്ങ​ളും,​ ​ചി​ല​ങ്ക​ക​ളും​ ​മ​റ്റും​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​വീ​ടു​ക​ളി​ലും​ ​പൂ​ജ​യ്ക്ക് ​വ​ച്ചു.​ ​
ഇ​ന്നും​ ​നാ​ളെ​യും​ ​സ​ര​സ്വ​തി​ ​പൂ​ജ​ ​ന​ട​ക്കും.​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ദു​ർ​ഗ,​ ​ല​ക്ഷ്മി,​ ​സ​ര​സ്വ​തി​ ​എ​ന്നീ​ ​ദേ​വി​മാ​ർ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ൾ​ ​ഉ​ണ്ടാ​കും.​ ​പു​സ്ത​ക​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​പ​ണി​യാ​യു​ധ​ങ്ങ​ളും​ ​പു​രാ​ണ​ ​ഗ്ര​ന്ഥ​ങ്ങ​ളും​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും​ ​പൂ​ജ​യ്ക്ക് ​വ​ച്ചു.
അ​ഷ്ട​മി​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​വൈ​കീ​ട്ട് ​പൂ​ജ​യ്ക്ക് ​വ​ച്ച​ ​പു​സ്ത​ക​ങ്ങ​ളും​ ​ആ​യു​ധ​ങ്ങ​ളും​ ​ഗ്ര​ന്ഥ​ങ്ങ​ളും​ ​അ​ഞ്ചി​ന് ​വി​ജ​യ​ദ​ശ​മി​ ​നാ​ളി​ലാ​ണ് ​എ​ടു​ക്കു​ക.​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്രം,​ ​തൃ​ശൂ​ർ​ ​തി​രു​വ​മ്പാ​ടി​ ​ക്ഷേ​ത്രം,​ ​പാ​റ​മേ​ക്കാ​വ് ​ക്ഷേ​ത്രം,​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്രം,​ ​മ​മ്മി​യൂ​ർ​ ​ശി​വ​ക്ഷേ​ത്രം,​ ​ആ​റാ​ട്ടു​പു​ഴ​ ​ക്ഷേ​ത്രം,​ ​മി​ഥു​ന​പി​ള്ളി​ ​ശി​വ​ക്ഷേ​ത്രം,​ ​അ​ശോ​കേ​ശ്വ​രം​ ​ക്ഷേ​ത്രം​ ​തു​ട​ങ്ങി​യ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​പൂ​ജ​വ​യ്പ് ​ന​ട​ന്നു.​ ​