ചാലക്കുടി: അലവി സെന്ററിൽ കിഴക്കുംതല ഔസേപ്പ് (96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് പള്ളിയിൽ. ഭാര്യ: പരേതയായ വേറോനിക്ക. മക്കൾ: ആനീസ്, മേഗി, വിത്സൻ, ബെസ്സി. മരുമക്കൾ: പോൾ, മാത്യു സോണി, സെബാസ്റ്റ്യൻ.