laiju-

കയ്പമംഗലം : അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് കുളങ്ങര സുരേഷ് ഭാര്യ ലൈജു (48) നിര്യാതയായി. മക്കൾ : സുഖിവന്ദന, സുഖന്ദാദിത്യൻ. സംസ്‌കാരം നടത്തി.