വടക്കാഞ്ചേരി : മുൻ ഇന്ത്യൻ സൈനികനും ഇന്ത്യൻ ബ്യൂറോ മെൻസിലെ ജീവനക്കാരനുമായിരുന്ന എങ്കക്കാട് കടമ്പാട്ട് വീട്ടിൽ മാധവൻ നായർ (80) നിര്യാതനായി. ഭാര്യ : ഹൈമാവതി. മക്കൾ: പരേതയായ ബിന്ദു, ഇന്ദു, സിന്ധു. മരുമക്കൾ: മനോഹരൻ, വംശി, രാമദാസ്.