
കൊടകര : കാളിയങ്കര പരേതനായ ജോസഫിന്റെ ഭാര്യ ജൂഡിത്ത് (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊടകര ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷാജി കാളിയങ്കര (വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂണിറ്റ് പ്രസിഡന്റ് ), റെജി വിൻസെന്റ്, ജോജു ജോസഫ്. മരുമക്കൾ: ഡിൽജ, വിൻസെന്റ്, നിഷ.