ആമ്പല്ലൂർ: ശ്രീലക്ഷ്മി തിയേറ്റർ ട്രാൻസ്‌ഫോർമർ പരിധിയിലും കേളിപ്പാടത്തും ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും
വെള്ളിക്കുളങ്ങര: കൊപ്ലിപ്പാടം ടവർ, കൊടുങ്ങ ലിഫ്റ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഇത്തൂപ്പാടം റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി വിതരണം മുടങ്ങും.