
അമ്മയുടെ മോന്... വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന തൃശൂർ നടത്തറ സ്വദേശിയും ബസ്കറ്റ് ബാൾ കളിക്കാരനുമായ രോഹിത്തിന്റെ മൃതദേഹം നടത്തറയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അമ്മ ലതിക രോഹിത്തിന്റെ മൃതദേഹത്തെ നോക്കി മകന് യാത്രാമൊഴി നൽക്കുന്നു.