ush

പഴയന്നൂർ : ചീരക്കുഴി പാറപ്പുറം കടുന്നക്കര ഉഷ ബേബി (59) നിര്യാതയായി. ഭർത്താവ്: വേണുഗോപാൽ. മക്കൾ: വിജേഷ്, വീണ. മരുമക്കൾ: ദർശന, കൃഷ്ണദാസ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠം പൊതുശ്മശാനത്തിൽ.