വടക്കാഞ്ചേരി : റിട്ട: എക്‌സൈസ് ഇൻസ്‌പെക്ടർ തെക്കുംകര ആളൂപറമ്പിൽ ശങ്കരനാരായണൻ (പൊന്നു 76 ) നിര്യാതനായി. ഭാര്യ : വിജയലക്ഷ്മി ടീച്ചർ (റിട്ട: ഹെഡ്മിസ്ട്രസ് ജി.എച്ച്.എസ്.എൽ.പി സ്‌കൂൾ മച്ചാട്). സംസ്‌കാരം ഇന്ന് രാവിലെ 11 ന് പുതുശ്ശേരി ശ്മശാനത്തിൽ.