
കുത്തിവയ്ക്കരുതെന്ന് പറയു പ്ലീസ്... തൃശൂർ കോർപറേഷൻ, മൃഗസംരക്ഷണ വകുപ്പ്, റോട്ടറി ക്ലബ് കൾച്ചറൽസിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പാലസ് ഗ്രൗഡിൽ സംഘടിപ്പിച്ച വളർത്തു നായകൾക്കുള്ള വാക്സിനേഷൻ ക്യാമ്പിൽ കുത്തിവയ്ക്കാനൊരുങ്ങുമ്പോൾ ദയനിയമായി തന്റെ യജമാനനെ നോക്കുന്ന നായ.