moha

തിരുവില്വാമല: നമ്പ്രാണത്ത് മോഹനൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. തിരുവില്വാമല എസ്.എം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഗീത. മക്കൾ: പത്മപ്രിയ, മീനാക്ഷി.