വടക്കാഞ്ചേരി: ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ ഫോക്കസ് 3 എന്ന പേരിൽ നടക്കുന്ന പരിശോധന വടക്കാഞ്ചേരിയിൽ ശക്തമാക്കി. നിയമ ലംഘനം നടത്തിയ ആറ് വാഹനങ്ങൾ വടക്കാഞ്ചേരിയിൽ പിടികൂടി.