cha

ചേർപ്പ് : പെരുമ്പിള്ളിശേരി കാളി വായിൽ പരേതനായ കൃഷ്ണൻ കുട്ടി ഭാര്യ മാധവി (94 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മകൻ: പി.കെ.ബാലകൃഷ്ണൻ (റിട്ട: കെ.എസ്.ഇ.ബി എൻജിനിയർ). മരുമകൾ: ഭാനുമതി.