santha

തൃശൂർ: പുഴയ്ക്കൽ മാലതി മന്ദിരത്തിൽ ശാന്തദേവി തച്ചപ്പിള്ളി (78) നിര്യാതയായി. ഭർത്താവ് : പരേതനായ ഇ.അപ്പുക്കുട്ടൻ. മക്കൾ: മധു, ഹരി. മരുമക്കൾ: ശോഭ , അഞ്ജു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ.