drugs

സേ...നോ... മയക്കുമരുന്ന് ഉപയോഗത്തിനെതിരെ തൃശൂർ പൂത്തോളിലെ എക്സൈസ് അക്കാഡമിയുടെ ഗേറ്റിൽ സ്ഥാപിച്ച ഓലയിൽ എഴുതിയ ബോധവൽക്കരണ സന്ദേശങ്ങൾ.