നെല്ലായി : പൊങ്കോത്ര പുളിയത്തുപറമ്പിൽ ശശിധരൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ : പങ്കജവല്ലി. മക്കൾ: ശ്രീജിത്ത്, ശ്രീജിത. മരുമക്കൾ: ആതിര, ശിവശങ്കരൻ.