bus

വെളുക്കാൻ തേച്ചത്... വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറംവും അനുബന്ധ ഡിസൈനും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി നിർബന്ധമാക്കിയതിനെ തൃശൂർ അമ്പല്ലൂരിലെ ഒരുവർക്ക് ഷോപ്പിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം അടിയ്ക്കുന്നു.