 സി.പി.എം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. മാമക്കുട്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പുഷ്പചക്രം സമർപ്പിക്കുന്നു.
സി.പി.എം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. മാമക്കുട്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പുഷ്പചക്രം സമർപ്പിക്കുന്നു.
ചേർപ്പ്: സി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.കെ. മാമക്കുട്ടിയുടെ ഓർമ്മ ദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.ആർ. വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ, യു.പി. ജോസഫ്, പി.കെ. ഷാജൻ, കെ.കെ. ശ്രീനിവാസൻ, എ.എസ്. ദിനകരൻ, കെ.കെ. അനിൽ, പി. ചന്ദ്രൻ, സെബി ജോസഫ്, പി.കെ. ലോഹിതാക്ഷൻ, എം. മധു എന്നിവർ പ്രസംഗിച്ചു.