obit-photo


തൃക്കൂര്‍ .മുട്ടന്‍സ് വടക്കെപുരയ്ക്കല്‍ പരേതനായ നാരായണന്റെ ഭാര്യ തങ്കമണി(70)നിര്യാതയായി.സംസ്‌കാരം നടത്തി. മക്കള്‍: ജയപ്രദീപ്, ജയപ്രസാദ്, ജയപ്രഭ.മരുമക്കള്‍: സബിത, ശ്വേത, സന്തോഷ്.