obit-photo
ചരമം സിസിലി

പുതുക്കാട് : അശോക റോഡിൽ കണ്ണത്ത് ആന്റണിയുടെ ഭാര്യ സിസിലി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ :ജോബി (സി. മാരിസൽ ), ജോളി, ജോയ്, ജോയ്‌സി. മരുമക്കൾ: വർഗ്ഗീസ്, ഷെറി, ബാബു.