കല്ലൂർ: മുട്ടിത്തടി, വെള്ളാനിക്കോട്, ഭരത, വട്ടക്കൊട്ടായി, പ്ലാവിൻകുന്ന് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.