ഗുരുവായൂർ : ചൊവ്വല്ലൂർപ്പടി വലിയകത്ത് അടിമക്കുട്ടി (97) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: നബീസ. മക്കൾ: മജീദ്, മുഹമ്മദ്, അബൂബക്കർ, ലത്തീഫ്, ശരീഫ, നസീബ, ഷാജിത, ഷൈല. മരുമക്കൾ: മുസ്തഫ, ഷാഹുൽ, കമറുദ്ധീൻ, അഫ്സൽ, സൈനബ, സാബിറ, സാബിറ, സെമിത.