ചാലക്കുടി: മേലൂർ കൂവക്കാട്ടുകുന്ന് മുട്ടത്തി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ഗൗരി (80) നിര്യാതയായി. മക്കൾ: ആർട്ടിസ്റ്റ് സുരേഷ് മുട്ടത്തി, സിന്ധു, രവി, മനോജ്. മരുമക്കൾ: മിനി, സാബു, ലിഷി.