poetry

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​പാ​ലി​യം​ ​തു​രു​ത്ത് ​വി​ദ്യാ​ർ​ത്ഥ​ദാ​യി​നി​ ​സ​ഭ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​അ​ദ്ധ്യാ​പ​ക​നും​ ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന​ ​പി.​കെ.​ ​ധ​ർ​മ്മ​രാ​ജ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​ക​ഥ​ ​-​ ​ക​വി​താ​ര​ച​ന​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഓ​രോ​ ​വി​ഭാ​ഗ​ത്തി​ലും​ ​കാ​ഷ് ​അ​വാ​ർ​ഡും​ ​പ്ര​ശം​സാ​ ​പ​ത്ര​വു​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​പ​റ​വൂ​ർ,​ ​ചാ​ല​ക്കു​ടി​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​പ്ല​സ് ​ടു​ ​വ​രെ​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​സ​ഭ​ ​മെ​മ്പ​ർ​മാ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​ ​പ്ല​സ് ​ടു​ ​വ​ര​യു​ള്ള​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്കും​ ​ര​ച​നാ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ ​ന​വം​ബ​ർ​ 15​നു​ ​മു​മ്പ് ​സ്‌​കൂ​ൾ​ ​മേ​ധാ​വി​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​സാ​ക്ഷ്യ​പ​ത്രം​ ​സ​ഹി​തം​ ​ര​ച​ന​ക​ൾ​ ​സെ​ക്ര​ട്ട​റി,​ ​വി​ദ്യാ​ർ​ത്ഥ​ദാ​യി​നി​ ​സ​ഭ​ ​പാ​ലി​യം​തു​രു​ത്ത്,​ ​ആ​നാ​പ്പു​ഴ​ ​പി.​ഒ,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​പി​ൻ​:​ 680667​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കേ​ണ്ട​താ​ണ്.