
വെള്ളാങ്ങല്ലൂർ: തെക്കുംകര ശ്രീകുമാരേശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ വാത്യാട്ട് വേലായുധൻ മകൻ ബാലൻ (83) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: മധുസൂദനൻ (അലങ്കാർ ഫാബ്രിക്‌സ്), സുരേഷ്, രമേഷ് (അലങ്കാർ ഫാമിലി ഷോപ്പ് കോണത്തുകുന്ന്). മരുമക്കൾ: സുനി, സന്ധ്യ, ധന്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.