കൊണ്ടാഴി : പാറമേൽപ്പടി കാഞ്ഞിങ്ങാട്ടുപടി വീട്ടിൽ രാജൻ മകൻ അരുൺ പ്രസാദ് ( 17 ) നിര്യാതനായി. അമ്മ: സുധ. സഹോദരൻ : കൃഷ്ണപ്രസാദ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.