radhakrishnan

കയ്പമംഗലം : എടത്തിരുത്തി കുമ്പളത്തുപറമ്പിൽ രാധാകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ : ഗിരിജ. മക്കൾ : മായ, രശ്മി, പരേതനായ രോഹിത്ത്. മരുമക്കൾ : ഷാജു, കിരൺകുമാർ. സംസ്‌കാരം നടത്തി.