പുതുക്കാട് : ചെങ്ങാലൂർ കുണ്ടുകടവ് പള്ളൻ വേലായുധന്റെ ഭാര്യ വസുമതി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശാന്ത, ശേഖരൻ, പ്രേമൻ, അശോകൻ, പരേതനായ രാജൻ. മരുമക്കൾ: ശേഖരൻ, ഓമന, ഷീജ, ബിന്ദു.