weight-lifting

നോട്ടം ഒന്നിലേയ്ക്ക്... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ ഗെയിംസ് വെയിറ്റ് ലീഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 55കിലോ വിഭാഗം സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ 102 കിലോ ഉയർത്തി ഒന്നാം സ്ഥാനം നേടിയ അനകിൻ വർഗീസ് ഗവ. വോക്കെഷണൽ ഹയർ സെക്കൻഡറി സ്കൂൾ തിരുവനന്തപുരം.