മുള്ളൂർക്കര: ഇരുന്നിലംകോട് പൂപ്പറമ്പിൽ പടിഞ്ഞാറേതിൽ രാമചന്ദ്രൻ (കുട്ടൻ ) ഭാര്യ പത്മാവതി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണികണ്ഠൻ, രാജൻ, മോഹനൻ. മരുമക്കൾ: ഷൈനി, സുജിത, സ്മിത.